Skip to main content

അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള കല്ലറ ഗവണ്മെന്റ് മഹിളാ മന്ദിരത്തില്‍ മേട്രണ്‍ തസ്തികയില്‍ ദിവസവേത വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍സി. പ്രായം 18നും 36നുമിടയില്‍. ഓഗസ്റ്റ് 11ന് രാവിലെ 11.30ന് മഹിളാ മന്ദിരത്തില്‍ അഭിമുഖം നടത്തും. ഫോണ്‍:04829 269420.

ചെങ്ങന്നൂര്‍ ഗവണ്മെന്റ് ഐ.ടി.ഐ.യുടെ ആഭിമുഖ്യത്തില്‍ സ്‌കില്‍ അപെക്സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റ്‌റിറ്റിയൂഷന്‍സുമായി ചേര്‍ന്ന്  ആരംഭിക്കുന്ന വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9037444093.

date