Post Category
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യുക്കേഷൻ സെല്ലിന്റെ കീഴിൽ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡാറ്റാ എൻട്രി, ഡിടിപി, ടാലി, ഓട്ടോകാഡ് 2 ഡി, ഓട്ടോകാഡ് 3 ഡി, പ്രോഗ്രാമിങ് ലാംഗ്വേജസ് (സി, സി++, ജാവ, പൈത്തൺ, വെബ് ഡിസൈനിങ്) എഐ ടൂൾസ്, അപ്പാരൽ ഡിസൈനിങ്, ബ്യൂട്ടീഷ്യൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: 0471-2490670.
പി.എൻ.എക്സ്. 2862/2026
date
- Log in to post comments