Post Category
മണ്ണിടിച്ചിൽ; രണ്ടു മരണം
ജില്ലയിൽ കനത്ത മഴയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ ദുരന്തത്തിൽ രണ്ടു മരണം സ്ഥിരീകരിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ പയ്യാനിത്തോട്ടത്ത് മണപ്പാട് വീട്ടിൽ റെജീന ജോണി (50), മകൻ ജോസഫിൻ ജോണി (28) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച (ഓഗസ്റ്റ് 1) പുലർച്ചെ നാലരയോടെയായിരുന്നു അപകടം.
date
- Log in to post comments