Post Category
വേർഹൗസ് എക്‌സിക്യൂട്ടീവ് കോഴ്‌സ്
പാമ്പാടി അസാപിൽ പി.എം.കെ.വി.വൈ. പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ വേർഹൗസ് എക്‌സിക്യൂട്ടീവ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു. ഓൺലൈൻ രജിസ്‌ട്രേഷന് https://forms.gle/fTnHzQXSG6qPMJM66 ലിങ്ക് ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 94959 999731
date
- Log in to post comments