Skip to main content

ജലവിനോദങ്ങൾക്ക് വിലക്ക്

കോട്ടയം ജില്ലയിൽ  ഹൗസ് ബോട്ടുകളുടെയും, സ്പീഡ് ബോട്ടുകളുടെയും പ്രവർത്തനവും കയാക്കിംഗ്  ഉൾപ്പെടെയുള്ള എല്ലാ ജലവിനോദങ്ങളും താൽക്കാലികമായി നിരോധിച്ചതായി ജില്ലാ കളക്‌ടർ  ചേതൻ കുമാർ മീണ അറിയിച്ചു.

date