Post Category
ട്യൂഷന്‍ അധ്യാപക ഒഴിവ്
മുട്ടിക്കുളങ്ങര ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു സയന്‍സ് വിഷയങ്ങളില്‍ ട്യൂഷന്‍ എടുക്കുന്നതിന് ഓഗസ്റ്റ് 11ന് രാവിലെ 10.30ന് വോക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ബയോഡാറ്റ സഹിതം അന്നേ ദിവസം രാവിലെ 10ന് മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയന് സമീപമുള്ള ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ ഹാജരാകണം. ഫോണ്‍: 0491-2556494.
date
- Log in to post comments