Skip to main content

ലേലം 10ന്

കണ്ണാടി 2 വില്ലേജില്‍ റീ സര്‍വേ നമ്പര്‍ 678ല്‍ 2.32 ഏക്കര്‍ കനാല്‍ പുറമ്പോക്ക് ഭൂമിയില്‍ ഒരു വര്‍ഷത്തേക്ക് കൃഷി ചെയ്ത് വിളവെടുക്കുന്നതിനുള്ള അവകാശം ഓഗസ്റ്റ് 10 രാവിലെ 11ന് കണ്ണാടി 2 വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
 

date