Skip to main content

അഭിമുഖം മാറ്റി

നോര്‍ക്ക റൂട്സ് ഇടുക്കി ജില്ല സെല്ലിലേക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള അസിസ്റ്റന്റ് നിയമനത്തിന് ഓഗസ്റ്റ് ഏഴാം തീയതി നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
 

date