തൃശൂര്‍ ജില്ലയില്‍ നിലവിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ (19 കുടുംബങ്ങളിലായി ആകെ 45 പേര്‍):
മുകുന്ദപുരം താലൂക്ക്
1.നെല്ലായി ജെ.യു.പി.എസ്സില്‍
8 കുടുംബങ്ങള്‍ (ആകെ 18 പേര്‍: പുരുഷന്‍ - 6, സ്ത്രീ -10, കുട്ടികള്‍-2 ഇതില്‍ 4 മുതിര്‍ന്ന പൗരന്മാരും 1 ഗര്‍ഭിണിയും ഉള്‍പ്പെടുന്നു)
2. തൊട്ടിപ്പാല്‍ കെ.എസ്.യു.പി.എസ്. ഒരു കുടുംബം(ആകെ മൂന്ന് പേര്‍.പുരുഷന്‍-1, സ്ത്രീകള്‍-2)
3. പകല്‍ വീട് ജവഹര്‍ നഗര്‍. രണ്ട് കുടുംബങ്ങള്‍ (ആകെ അഞ്ച് പേര്‍. പുരുഷന്‍ -2, സ്ത്രീ - 1. കുട്ടികള്‍ - 2. ഇതില്‍ മൂന്ന് മുതിര്‍ന്ന പൗരന്‍മാര്‍ ഉള്‍പ്പെടുന്നു
4. പറപ്പൂക്കര ജി.ഐ.പി.എസ് ഒരു കുടുംബം(ആകെ നാല് പേര്‍.പുരുഷന്‍-3, സ്ത്രീകള്‍-1, ഇതില്‍ ഒരു മുതിര്‍ന്ന പൗരന്‍ ഉള്‍പ്പെടും)
തൃശൂര്‍ താലൂക്ക്
5. കുറുമ്പിലാവ് ജി.എല്‍.പി.എസ് മൂന്ന് കുടുംബങ്ങള്‍ (ആകെ എട്ട് പേര്‍.പുരുഷന്‍-2, സ്ത്രീകള്‍-4, കുട്ടികള്‍-2. ഇതില്‍ രണ്ട് മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടും)
6. കണിമംഗലം, നെടുപുഴ ഗവ.പോളിടെക്നിക്ക്. നാല് കുടുംബങ്ങള്‍(ആകെ ഏഴ് പേര്‍. പുരുഷന്‍-5, സ്ത്രീ-2, ഇതില്‍ മൂന്ന് മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടും).
- Log in to post comments