Skip to main content

അനധികൃത ക്ഷേമസ്ഥാപനങ്ങൾ: വിവരങ്ങൾ സാമൂഹ്യനീതി ഓഫീസിൽ അറിയിക്കുക

ആവശ്യമായ രജിസ്ട്രേഷനോ അംഗീകാരമോ ഇല്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുകയോ, നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെ വ്യക്തികളെ താമസിപ്പിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ തൃശ്ശൂർ ചെമ്പുക്കാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിനെ അറിയിക്കേണ്ടതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഫോൺ: 0487 2321702, ഇ-മെയിൽ: dsjotsr@gmail.com

date