Skip to main content

താത്കാലിക സ്റ്റാഫ് നഴ്സ് നിയമനം

തൃശൂർ  ജനറൽ ആശുപത്രിയിൽ ഓണറേറിയം അടിസ്ഥാനത്തിൽ താത്കാലികമായി സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു. 10000/- ആണ് പ്രതിമാസ ഓണറേറിയം.അഭിമുഖം ആഗസ്റ്റ് 11ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കും.
കൂടുതൽ വിവരങ്ങൾ ജനറൽ ആശുപത്രി ഓഫീസിൽ ലഭിക്കും.
ഫോൺ: 0487-2427778.

date