Skip to main content

മരങ്ങൾ ലേലം ചെയ്യുന്നു

പീച്ചി ഇറിഗേഷൻ പ്രൊജക്റ്റിന്റെ ഭാഗമായ വലതുകര മെയിൻ കനാലിൽ രാജീവ് ഗാന്ധി ഉന്നതിക്ക് സമീപം ഇറിഗേഷൻ പുറമ്പോക്കിൽ നിൽക്കുന്ന ഒരു പ്ലാവും ഒരു മാവും ജലസേചന വകുപ്പിന്റെ വ്യവസ്ഥകൾക്ക് വിധേയമായി പരസ്യമായി ലേലം ചെയ്യുന്നു. ആഗസ്റ്റ് ഏഴിന് രാവിലെ 11-ന് പീച്ചി ഹെഡ് വർക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലാണ് ലേലം നടത്തുക. കൂടുതൽ വിവരങ്ങൾ പീച്ചി ഹെഡ് വർക്സ് സബ് ഡിവിഷൻ ഓഫീസിലും താണിപ്പാടത്തുള്ള പീച്ചി പ്രൊജക്റ്റ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലും ലഭ്യമാണ്. ഫോൺ: 9447768719.

date