Post Category
തൊഴില്‍മേള ഓഗസ്റ്റ് ആറിന്
ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ നാലു സ്വകാര്യ സ്ഥാപനങ്ങളിലെ എഴുപതിലധികം ഒഴിവുകളിലേക്ക് ഓഗസ്റ്റ് ആറിന് (വ്യാഴാഴ്ച) രാവിലെ 10 മുതല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വച്ച് അഭിമുഖം നടത്തും. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:8138908657,0481-2563451.
date
- Log in to post comments