Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പുതുതായി നിർമ്മിച്ച പോസ്റ്റ് മെട്രിക് ബോയ്സ് ഹോസ്റ്റൽ കെട്ടിടം പൂർണ്ണമായി ഡീപ്പ് ക്ലീനിംഗ് നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. താല്പര്യമുള്ളവർ ഓഗസ്റ്റ് 13-ന് വൈകീട്ട് 3:00 മണിക്ക് മുൻപായി കാക്കനാട് സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ക്വട്ടേഷനുകൾ സമർപ്പിക്കണം.
ഫോൺ: 0484 2422256  20

date