Post Category
ക്വട്ടേഷൻ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പുതുതായി പണി കഴിച്ചിട്ടുള്ള പോസ്റ്റ്മെട്രിക് ബോയ്സ് ഹോസ്റ്റൽ പൂർണമായും ഡീപ് ക്ലീൻ ചെയ്യുന്നതിന് തയ്യാറായ അംഗീകൃത സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവരിൽ നിന്നും കൊട്ടേഷനുകൾ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ 2026 ആഗസ്റ്റ് 13 പകൽ 3.00 മണിക്കുളളിൽ കാക്കനാട് സിവിൽ സ്റ്റേഷൻ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ക്വട്ടേഷനുകൾ 13 ന് പകൽ നാലുമണിക്ക് ഹാജരായിട്ടുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതും
തുടർ നടപടി സ്വീകരിക്കുന്നതുമാണ്.
date
- Log in to post comments