Skip to main content

അപേക്ഷ ക്ഷണിച്ചു

മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള വെറ്ററിനറി മരുന്നുകളും അനുബന്ധ ഉത്പന്നങ്ങളും ലഭ്യമാക്കുന്നതിനായി 'പശു ഔഷധി' വെറ്ററിനറി മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. https://pashuaushadhi.dahd.gov.in/. എന്ന വെബ് സൈറ്റു വഴി അപേക്ഷിക്കാം. വിശദവിവരത്തിന് മൃഗാശുപത്രികളിലോ ജില്ലാ മൃഗസംരക്ഷണ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: 0481 2563726

date