Skip to main content

അഭിമുഖം ആഗസ്റ്റ് ഏഴിന്

 

പുതുപ്പരിയാരം സി ബി കെ എം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈ സ്‌കൂള്‍ വിഭാഗത്തില്‍ എച്ച് എസ് ടി ഫിസിക്കല്‍ സയന്‍സ് ഒഴിവിലേക്ക്  ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്  ആഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.

date