Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ഒറ്റപ്പാലം ഐ സി ഡി എസ് ഓഫീസ് പരിധിയിലെ ലക്കിടി പേരൂര്‍, അമ്പലപ്പാറ, അനങ്ങനടി, തൃക്കടീരി, ഒറ്റപ്പാലം നഗരസഭ എന്നീ സെക്ടറുകളിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ നല്‍കേണ്ട അവസാന തീയതി ആഗസ്റ്റ് ഏഴിന് വൈകീട്ട് മൂന്ന് വരെ. ഫോണ്‍: 0466 2245627, 8138813129.
date
- Log in to post comments