Skip to main content

സ്പോട്ട് അഡ്മിഷൻ

       തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ് ബി.ടെക്  സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 11 ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക് www.cet.ac.in സന്ദർശിക്കുക. പങ്കെടുക്കുന്നവർ അന്നേ ദിവസം ഉച്ചയ്ക്ക് 12 ന് മുൻപായി റിപ്പോർട്ട് ചെയ്യണം.

പി.എൻ.എക്‌സ്. 3093/2026

date