Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള യൂണിവേഴ്സിറ്റി അഫിലിയേഷൻ ഉള്ള ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് ഡാറ്റാ സയൻസ്, ബി.കോം ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്‌, ബി.എസ്.സി ഇലക്ട്രോണിക്സ് വിത്ത് റോബോട്ടിക്സ്, ബിസിഎ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള വിദ്യാർഥികൾ കോളേജിൽ നേരിട്ട് എത്തുകയോ https://admissions.ihrd.ac.in ലൂടെ രജിസ്റ്റർ ചെയ്യുകയോ ചെയ്യണംകൂടുതൽ വിവരങ്ങൾക്ക്: 9446446334, 9495310482, 9074614145.

പി.എൻ.എക്‌സ്. 3099/2026

date