Skip to main content

സ്പോട്ട് അഡ്മിഷന്‍  

 അടൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഒഴിവുള്ള ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ്  എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേണിംഗ്), ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 11ന്   രാവിലെ 11 ന് കോളേജില്‍   സ്പോട്ട് അഡ്മിഷന്‍ നടത്തും. കീം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9447604258, 9496856303, 8547005100, 9497229523, 9447602016.
 

 
 

date