Post Category
ഗതാഗതനിരോധനം
ദളവാപുരം-പള്ളിക്കോടി പഴയ പാലത്തിന്റെ അപ്രോച്ച് റോഡില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനായി ഓഗസ്റ്റ് 11, 12 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴ് വരെ വലിയവാഹനങ്ങളുടെ ഗതാഗതം പുര്‍ണമായും ചെറിയ വാഹനങ്ങളുടെ ഗതാഗതം ഭാഗികമായും നിരോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്(പാലങ്ങള്‍ ഉപവിഭാഗം) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
date
- Log in to post comments