Post Category
ഐ.ടി.ഐ പ്രവേശനം
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള എസ്.സി/എസ്.ടി സീറ്റുകളിലേക്ക് ഓഗസ്റ്റ് 14 വരെ സ്പോട്ട് അഡ്മിഷന് നടത്തും. യോഗ്യത:എസ്.എസ്.എല്‍.സി. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സിയും ഫീസുമായി ഹാജരാകണം. ഫോണ്‍ : 04742793714, 9847070346.
date
- Log in to post comments