Skip to main content

മരം ലേലം

മലപ്പുറം മലബാര്‍ സ്പെഷ്യല്‍ പോലീസ് (എം.എസ്.പി.) ആസ്ഥാനത്ത് വീണതും അപകടാവസ്ഥയിലുള്ളതുമായ മരങ്ങള്‍ പൊതുലേലം ചെയ്യുന്നു. സെപ്റ്റംബര്‍ മൂന്നിന് രാവിലെ 11 ന് എം.എസ്.പി. ആസ്ഥാനത്ത് ലേലം നടക്കുക.  ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ലേലദിവസത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം നാലു വരെ ലേലവസ്തുക്കള്‍ പരിശോധിക്കാം. ലേലത്തില്‍ പങ്കെടുക്കുന്നവരും വസ്തുക്കള്‍ പരിശോധിക്കാന്‍ എത്തുന്നവരും തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതേണ്ടതാണ്. ഫോണ്‍- 0483-2734921.

date