Skip to main content

*മരങ്ങൾ പുനർലേലം ചെയ്യുന്നു*

പീച്ചി ഇറിഗേഷൻ പ്രൊജക്റ്റിന്റെ ഭാഗമായ വലതുകര മെയിൻ കനാലിന്റെ 10/400 കിലോമീറ്ററിനോടടുത്ത് രാജീവ് ഗാന്ധി ഉന്നതിക്ക് സമീപം ഇറിഗേഷൻ പുറമ്പോക്കിൽ നിൽക്കുന്ന രണ്ട് മരങ്ങൾ (പ്ലാവ് - 1, മാവ് - 1) പരസ്യമായി പുനർലേലം ചെയ്യുന്നു. പീച്ചി ഹെഡ് വർക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഓഗസ്റ്റ് 31-ന് രാവിലെ 11 മണിക്ക് ലേലം നടക്കും.  കൂടുതൽ വിവരങ്ങൾക്ക് പീച്ചി ഹെഡ് വർക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായോ (9447768719) പീച്ചി പ്രൊജക്ട് സെക്ഷൻ കാര്യാലയവുമായോ ബന്ധപ്പെടണം.

 

date