Skip to main content

ഒറ്റത്തവണ സാമ്പത്തിക സഹായം: അപേക്ഷ ക്ഷണിച്ചു

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, വാര്‍ഷിക വരുമാനം രണ്ടുലക്ഷം രൂപയില്‍ താഴെയുള്ള പെന്‍ഷന്‍ ഇല്ലാത്ത വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കുമായി നല്‍കിവരുന്ന ഒറ്റത്തവണ സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. പെന്യൂറി ഗ്രാന്റ് വാങ്ങുന്ന രണ്ടു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്കും അപേക്ഷിക്കാം. അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 15ന് മുന്‍പായി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0491-2971633.

date