Post Category
അങ്കണവാടികളിലേക്ക് പാൽ, മുട്ട വിതരണം: ടെണ്ടർ ക്ഷണിച്ചു
ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ പാൽ, മുട്ട എന്നിവ വിതരണം ചെയ്യുന്നതിനായി വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ചൊവ്വന്നൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസർ ടെണ്ടറുകൾ ക്ഷണിച്ചു.
ഓഗസ്റ്റ് 24 ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടറുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി (ഫോൺ: 9188959745) പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടുക.
date
- Log in to post comments