Skip to main content

സ്പോട്ട് അഡ്മിഷന്‍

 
കൊട്ടാരക്കര സഹകരണ പരിശീലന കോളേജില്‍   എച്ച്.ഡി.സി ആന്റ് ബി.എം കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത:  ബിരുദം.   പ്രായപരിധി-40 വയസ് (ഒ.ബി.സി, എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് വയസ്സിളവ് )   എസ്.എസ്.എല്‍.സി, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ടി.സി   സഹിതം   ഹാജരാകണം. ഫോണ്‍:   9946385533, 6282349707.
 

 

date