Skip to main content

സ്പോട്ട് അഡ്മിഷന്‍

  കരുനാഗപ്പള്ളി ഐ. എച്ച്. ആര്‍. ഡി എഞ്ചിനീയറിംഗ് കോളേജില്‍  ബി.സി.എ (ഹോണേഴ്സ്) കോഴ്സിലെ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും.   അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 19ന് രാവിലെ 10ന്  ഹാജരാകണം. ഫോണ്‍: 9846934601, 9446081624. 
 
 
 

date