Skip to main content

 ഗതാഗതനിയന്ത്രണം 

ഉളിയക്കോവില്‍ റോഡില്‍ ടാറിങ് പ്രവര്‍ത്തികള്‍ നടത്തേണ്ടതിനാല്‍ ഓഗസ്റ്റ് 19 മുതല്‍ 22വരെ    ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
 

 

date