Skip to main content

ഐ.ടി.ഐയിൽ സ്‌പോട്ട് അഡ്മിഷൻ

ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിൽ ഓഗസ്റ്റ് 21 വൈകിട്ട് അഞ്ചുമണിവരെ സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം. അസൽ സർട്ടിഫിക്കറ്റുകൾ, ടി.സി, ഫീസ് എന്നിവയുമായി നേരിട്ടെത്തി പ്രവേശനം തേടാം. ഫോൺ: 9495925893, 9496800788. 

date