Skip to main content

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം

കേരളം -  ലക്ഷദ്വീപ് – പുതുച്ചേരി - തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ നാളെ (ആഗസ്റ്റ് 20) കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ  മത്സ്യബന്ധനത്തിന്  പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പി.എൻ.എക്‌സ്. 3326/2026

date