Skip to main content

വയോജന കമ്മീഷൻ ഒന്നാം വാർഷികാഘോഷം സെപ്റ്റംബർ 1 ന്

ഇന്ത്യയിലാദ്യമായി വയോജനങ്ങൾക്കായി രൂപീകരിച്ച കേരള സംസ്ഥാന വയോജന കമ്മീഷന്റെ ഒന്നാം വാർഷികാഘോഷ പരിപാടികൾ സെപ്റ്റംബർ 1 രാവിലെ 10ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കും. സാമൂഹ്യ നീതി വകുപ്പ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറും ഗതാഗത വകുപ്പ് മന്ത്രി സി പി ജോണും പങ്കെടുക്കും. വാർഷികാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരണ യോഗം ആഗസ്റ്റ് 21 വൈകിട്ട് 3.30ന് തൈക്കാട് ഗവ. റസ്റ്റ് ഹൗസ് ഹാളിൽ  ചേരും.

പി.എൻ.എക്‌സ്. 3328/2026

date