Post Category
ജില്ലാ ആസൂത്രണ സമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തു
ജില്ലാ ആസൂത്രണ സമിതിയിലേക്ക് കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരിൽ നിന്നും അംഗങ്ങളെ തിരഞ്ഞെടുത്തു. വനിതാ വിഭാഗത്തിൽ 46 വോട്ടോടെ കവിത ഹരികുമാറിനേയും,ജനറൽ വിഭാഗത്തിൽ 47 വോട്ടോടെ അബ്ദുൾ ലത്തീഫിനേയും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് വരണാധികാരിയായ ജില്ല കളക്ടർ ജി പ്രിയങ്ക നേതൃത്വം നൽകി.
date
- Log in to post comments