Post Category
ലഘുലേഖ പ്രകാശനം ചെയ്തു
സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിന്റെ 'അപകടരഹിത തൊഴിലിടം' പദ്ധതിയില്‍ തൊഴിലാളികള്‍ക്കായി തയാറാക്കിയ ബോധവത്കരണ ലഘുലേഖ പ്രകാശനം ചെയ്തു. കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ വി.പി ഇബ്രാഹിം, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് മേഖല ജോയന്റ് ഡയറക്ടര്‍ എന്‍ ജെ മുനീര്‍, എം.എസ്.എം.ഇ അസോസിയേഷന്‍ ഭാരവാഹി സുനില്‍കുമാര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ഗ്രേഡ് 1 ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു.
date
- Log in to post comments