Skip to main content

ചിമ്മിനി ഡാമിൽ ജലം തുറന്നു വിടുന്നത് താത്കാലികമായി നിർത്തി 

 

 

കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് തീരദേശ പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ, ദുരന്തനിവാരണ സെല്ലിന്റെ നിർദ്ദേശപ്രകാരം ചിമ്മിനി ഡാമിൽ നിന്നും ജലം തുറന്നുവിടുന്നത് 19/08/2026 വൈകുന്നേരം 4.00 മണി മുതൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു.

സാഹചര്യം മാറുന്നതിനനുസരിച്ച്, പവർ ജനറേഷനുവേണ്ടി ചിമ്മിനി ഡാമിൽ നിന്നും ജലം വീണ്ടും തുറന്നുവിടുന്നത് പുനരാരംഭിക്കുന്നതാണന്ന് ചിമ്മിനി ഡാം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു

date