Skip to main content

സർട്ടിഫിക്കറ്റ് ഇൻ റിസർച്ച് മെത്തഡോളജി ആൻ്റ് ഡാറ്റാ അനാലിസിസ്

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന 'സർട്ടിഫിക്കറ്റ് ഇൻ റിസർച്ച് മെത്തഡോളജി ആൻ്റ് ഡാറ്റാ അനാലിസിസ്' പ്രോഗ്രാമിലേക്ക് ഓഗസ്‌റ്റ് 31 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കോഴ്‌സിന്റെ തിയറി ക്ലാസ്സുകൾ ഓൺലൈനായാണ് നടത്തുക.  താത്പര്യമുള്ള ഗവേഷകർ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർക്ക് https://app.srccc.in/register](https://app.srccc.in/register എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.വെബ്സൈറ്റ്- www.srccc.in . ഫോൺ-  0471-2325101, 8281114464, 7624962294 .

 

date