Post Category
*റിസർച്ച് മെത്തഡോളജി ആന്റ് ഡാറ്റാ അനാലിസിസ് കോഴ്സ്*
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ റിസർച്ച് മെത്തഡോളജി ആന്റ് ഡാറ്റാ അനാലിസിസ് പ്രോഗ്രാമിന് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ആറ് മാസം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി ക്ലാസുകൾ ഓൺലൈനായി ക്രമീകരിക്കും. കോഴിക്കോട് ആസ്ഥാനമായുള്ള മീഡിയ അനാലിസിസ് ആന്റ് റിസർച്ച് സെന്ററാണ് പ്രോഗ്രാമിന്റെ പങ്കാളി. https://app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കാം. ഫോൺ: 0471 2325101, 8281114464, 7624962294.
date
- Log in to post comments