Skip to main content

ബി.എസ്.സി. ഡാറ്റാ സയന്‍സ്

പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജില്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാം ബി.എസ്.സി. അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റാ സയന്‍സ് ഓണേഴ്‌സിന് അപേക്ഷ ക്ഷണിച്ചു.ഗണിതശാസ്ത്രമോ സ്റ്റാറ്റിസ്റ്റിക്‌സോ ഒരു വിഷയമായി പഠിച്ച പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര്‍ മൂന്ന്. വിവരങ്ങള്‍ക്ക്- www.sngscollege.org, ഫോണ്‍: 9495378854, 9495339459.

date