Skip to main content

സീറ്റൊഴിവ്

തോലന്നൂര്‍ സര്‍ക്കാര്‍ കോളജില്‍ ബി.കോം ഫിനാന്‍സ്, ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ബി.എസ്.സി ജ്യോഗ്രഫി കോഴ്സുകളില്‍ സംവരണം ചെയ്ത സീറ്റുകളില്‍ ഒഴിവ്. ഓഗ്‌സറ്റ് 24ന് നേരിട്ടോ പ്രതിനിധി/ artscollegetholanur@gmail.com ഇ-മെയില്‍ മുഖേനയോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9895123377.

date