Post Category
അധ്യാപക കലോത്സവം
ജില്ലാ ടിടിഐ/ പി പി ടിടിഐ അധ്യാപക കലോത്സവം സ്റ്റേജ് മത്സരങ്ങള്‍ ഇന്നുമുതല്‍ (ഓഗസ്റ്റ് 22). കുമരപുരം ഗവ. വനിത ടിടിഐയില്‍ നടക്കുന്ന പരിപാടി രമേശ് പിഷാരടി എംഎല്‍എ ഉദ്ഘാടനം ചെയ്യും. പാലക്കാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി കൃഷ്ണകുമാര്‍ അധ്യക്ഷയാകും.
date
- Log in to post comments