Post Category
റീടെന്‍ഡര്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് കട്ടപ്പന പ്രോജക്ട് ഓഫീസ് ആവശ്യത്തിനായി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുളള കാര്‍/ജീപ്പ് നല്‍കുന്നതിന് താല്‍പര്യമുളള വാഹന ഉടമകളില്‍ നിന്നും മത്സര സ്വഭാവമുളള റീടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 7 ഉച്ചയ്ക്ക് 2 മണി വരെ. അന്നേദിവസം ഉച്ചയ്ക്ക് 3 മണിക്ക് ടെന്‍ഡര്‍ തുറക്കും. ടെന്‍ഡര്‍ തുറക്കുന്ന ദിവസം അപ്രതീക്ഷിത അവധി ദിവസമായാല്‍ തൊട്ടടുത്ത ദിവസം ടെന്‍ഡര്‍ തുറക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 252007
date
- Log in to post comments