Skip to main content

റീടെന്‍ഡര്‍ ക്ഷണിച്ചു

അഴുത ഐ.സി.ഡി.എസ് ഓഫീസിന്റെ ഔദ്യോഗിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉപയോഗത്തിനായി കരാര്‍ തീയതി മുതല്‍ ഒരു വര്‍ഷകാലയളവിലേക്ക് കാര്‍/ജീപ്പ് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താല്‍പര്യമുളള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോറത്തിന്റെ വില്‍പ്പന ആഗസ്റ്റ് 22 ന് ആരംഭിക്കും.

ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 5 ഉച്ചയ്ക്ക് 2 മണി വരെ. അന്നേദിവസം ഉച്ചകഴിഞ്ഞ് 4 മണിക്ക് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04869233281

date