Post Category
കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവ്*
*
കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. 'പ്രിപ്പെയറിങ് ദി സിറ്റി ബയോഡൈവേഴ്സിറ്റി ഇൻഡക്സ് ഫോർ തിരുവനന്തപുരം വിത്ത് ആൻ ഇന്റഗ്രേറ്റഡ് അർബൻ നേച്ചർ ഇൻഡക്സ് ഫ്രെയിംവർക്ക്' എന്ന ഗവേഷണ പദ്ധതിയിലാണ് നിയമനം. 2027 ഫെബ്രുവരി 22 വരെ കാലാവധിയുള്ള ഈ പദ്ധതിയിലേക്ക് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ഓഗസ്റ്റ് 31-ന് രാവിലെ പത്തിന് കെ.എഫ്.ആർ.ഐയുടെ പീച്ചി ഓഫീസിൽ അഭിമുഖം നടത്തും. വെബ്സൈറ്റ്- www.kfri.res.in.
date
- Log in to post comments