Skip to main content

സൗജന്യ ഭക്ഷ്യകിറ്റ്

        ഓണത്തിന് എല്ലാ എഎവൈ കാർഡുടമകൾക്കും സൗജന്യമായി ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്നതിന് എല്ലാ റേഷൻ കടകളിലും കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. കിറ്റുകൾ ആഗസ്റ്റ് 31 വരെ റേഷൻ കടകളിൽ നിന്നും സ്വീകരിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

പി.എൻ.എക്‌സ്. 3390/2026

date