Skip to main content

സീറ്റ് ഒഴിവ്

തൃത്താല സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ എം.എസ്‌സി മാത്തമാറ്റിക്‌സ് വിത്ത് ഡേറ്റാ സയൻസ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മുൻപായി കോളേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0466 2270335.

date