Post Category
ഓർഫണേജ് കൺട്രോൾ ബോർഡിന് പുതിയ ഭാരവാഹികൾ
പതിനാറാം കേരള നിയമസഭയിലെ എം. വിൻസെന്റ്, എൻ. കെ. അക്ബർ, എം. എ. റസാഖ് മാസ്റ്റർ എന്നീ അംഗങ്ങൾ കേരള സംസ്ഥാന ഓർഫണേജ് കൺട്രോൾ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പി.എൻ.എക്‌സ്. 3450/2026
date
- Log in to post comments