Skip to main content

അഭിമുഖം

  പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ മാത്തമാറ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍   തസ്തികയിലേക്ക്   ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത:   55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടുകൂടിയ എം എസ് സി ബിരുദവും  നെറ്റും. യോഗ്യതയുടേയും ബന്ധപ്പെട്ട വിഷയത്തിലുളള  പ്രവൃത്തി പരിചയത്തിന്റെയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി   സെപ്റ്റംബര്‍ ഏഴ് രാവിലെ  11 ന്  നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡ്   നിര്‍ബന്ധം.  
 

 

date