Skip to main content

താൽക്കാലിക നിയമനം

സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ 2026-27 അധ്യയന വർഷത്തിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ് 1 തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ബുധനാഴ്ച (സെപ്റ്റംബർ 2) പരീക്ഷയും കൂടിക്കാഴ്ചയും നടക്കും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും തിരിച്ചറിയൽ രേഖകളും സഹിതം രാവിലെ 10 ന് മുൻപായി കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.gecskp.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

date