Skip to main content

ഗതാഗത നിയന്ത്രണം

കണിയാപുരം-ചിറയിൻകീഴ് റോഡിൽ വരിക്കമുക്ക് ഭാഗത്ത് ഓട നിർമാണം പുനരാരംഭിക്കുന്നതിനാൽ സെപ്തംബർ 7 മുതൽ ഒക്ടോബർ 7 വരെ, വരിക്കമുക്ക് മുതൽ മുരുക്കുംപുഴ വരെ പൂർണമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പിഡബ്ല്യൂഡി നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ചിറയിൻകീഴ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മുരുക്കുംപുഴ മംഗലാപുരം വഴി എൻ എച്ചിലേക്കും, കണിയാപുരം വഴി വരുന്ന വാഹനങ്ങൾ കരിചാറയിൽ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് പള്ളിപ്പുറം വഴി എൻ എച്ചിലേക്കും പ്രവേശിക്കേണ്ടതാണ്.

date